പോത്തൻകോട്: അയിരൂപ്പാറ ഓടൂർകോണം ധ്രുവനാദത്തിൽ ബേബി സരോജം (65) നിര്യാതയായി. ഭർത്താവ്: പരേതനായ രഘുനാഥൻ. മക്കൾ: പ്രേംനാഥ്, പ്രിയ നാഥ് (വാട്ടർ അതോറിറ്റി), പ്രതീഷ് നാഥ് (ടെക്നോപാർക്ക്). മരുമക്കൾ: അനൂപ് കുമാർ (വാട്ടർ അതോറിറ്റി), രേഖ രാജൻ (ടെക്നോപാർക്ക്) സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.