പാലോട്: ചിറ്റൂർ പ്ലാവിളാകത്തു വീട്ടിൽ എം. മൂസാകുഞ്ഞ് (73) നിര്യാതനായി. ഇടവം, ചിറ്റൂർ, കുളത്തൂപ്പുഴ ജമാഅത്തുകളിൽ ദീർഘകാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ചു. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഹാറൂൻ, മുഹമ്മദ് കലാം, സിദ്ദീഖ്, തൗഫീക്, അഫ്സൽ, അൽ അമീന. മരുമക്കൾ: നജീന, ഷബാന, മുബീന, നാസില, റഫീന, ഹജാസ്.