കിളിമാനൂർ: മുളയ്ക്കലത്തുകാവ് വടക്കേക്കര പുത്തൻവീട്ടിൽ അമ്മുക്കുട്ടി അമ്മാൾ (79) നിര്യാതയായി. ഭർത്താവ്: അർജുനൻ ആചാരി. മക്കൾ: തങ്കരാജൻ, ഉഷാകുമാരി, സജി.