വർക്കല: മുണ്ടയിൽ വിമലിൽ സിന്ധു മഹേഷ് (45) അമേരിക്കയിലെ ബോസ്റ്റണിൽ നിര്യാതയായി. ഭർത്താവ്: ആർ. മഹേഷ് (സീനിയർ റിസർച് സയന്റിസ്റ്റ് ഹാർവാഡ് യൂനിവേഴ്സിറ്റി). മകൾ: മഹിമ സിന്ധു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സ്വവസതിയിൽ.