ഗുരുവായൂര്‍: തൈക്കാട് ചൊവ്വല്ലൂര്‍പടി കറുപ്പം വീട്ടില്‍ ചോരത്ത് സുലൈമാന്‍ (88) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി തൈക്കാട് ഹല്‍ഖ മുന്‍ നാസിമും തൈക്കാട് അല്‍ ഹിദായ ട്രസ്റ്റ് മുന്‍ സെക്രട്ടറിയും ആയിരുന്നു. ഏറെക്കാലം പെരുമ്പിലാവ് അന്‍സാര്‍ സ്കൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഐഷ. മക്കള്‍: ജാസ്മിന്, സമീര്‍, സമീന, ജസീറ. മരുമക്കള്‍: കാദര്‍ മോന്, നാദിയ, മര്‍സൂക്ക്.