അന്തിക്കാട്: ജവാൻ റോഡിൽ ചേറ്റുപുഴ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ പത്മിനി (72) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, വിജു, വിനു. മരുമകൻ: ഗിരീഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.