ചേലക്കോട്: കുറുവത്ത് വീട്ടിൽ നാരായണൻ നായരുടെ ഭാര്യ രാധ (69) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സന്തോഷ് കുമാർ, സജിത, സതി, സതീഷ്, സബിത. മരുമക്കൾ: ശശിധരൻ, ഉണ്ണികൃഷ്ണൻ, പ്രദീപ് കുമാർ, അഞ്ജു, ശിഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.