തൃശൂര്‍: പകരാവൂര്‍ മന ലീല (63) നിര്യാതയായി. ബാങ്ക് ഓഫ് ബറോഡ റിട്ട. ഉദ്യോഗസ്ഥയാണ്. പി. ചിത്രന് നമ്പൂതിരിപ്പാടിന്റെ മകന് കൃഷ്ണനാണ് ഭര്‍ത്താവ്. മകന്: ചിത്രഭാനു (സോഫ്റ്റ് വെയര്‍ കണ്‍സൽട്ടന്റ്). സഹോദരങ്ങള്‍: നാരായണന്, ഗൗരി, വിനോദ്, പരേതയായ ശാന്ത. സംസ്കാരം ചൊവ്വാഴ്ച 10.30ന് പാറമേക്കാവ് ശ്മശാനത്തില്‍.