ചാവക്കാട്: തൊട്ടാപ്പ് സുനാമി കോളനി പരേതനായ വേലായുധന്റെ മകൻ ആരി വാസു (65) നിര്യാതനായി. മക്കൾ: സുബിത, പരേതനായ നിർമൽ ബാബു. മരുമകൻ: സുധീഷ്.