അരിമ്പൂർ: പരയ്ക്കാട് ആലടി വീട്ടിൽ രവി (63) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ. മരുമകൻ: സുഗേഷ്.