പോട്ടോർ: ഗ്രാമവീഥി ചെറുവത്തൂർ ദേവസിയുടെ മകൻ വറീത് (83) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: റീന, ജിജോ, ജോയി. മരുമക്കൾ: രവീന്ദ്രൻ, ബിന്ദു, നിജോ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് തിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.