നടുവണ്ണൂർ: നടുവണ്ണൂരിൽ ദീർഘകാലം ഡ്രൈവറായിരുന്ന കാവുന്തറയിലെ മാണിക്കോത്ത് കണ്ടി കമാൽ (59) നിര്യാതനായി. പരേതനായ മാണിക്കോത്ത് കണ്ടി ഇമ്പിച്ചി മൊയ്തിയുടെയും കദീജയുടെയും മകനാണ്. ഭാര്യ: സലീന. മക്കൾ: ലിൻസ കമാൽ, ആമിൽ, എമി സായ്. സഹോദരങ്ങൾ: കാദർകുട്ടി, ബഷീർ, നഫീസ, തസ്നി.