തലയാട്: പടിക്കൽവയൽ നെല്ലാളൻ കണ്ടി ഖാദർ (67) നിര്യാതനായി. ഭാര്യമാർ: സുലൈഖ, പരേതയായ നഫീസ. മക്കൾ: ജംഷി, ജാസിൽ. മരുമക്കൾ: റഷീദ്, ഷെറിൻ ഷഹാന