വെള്ളിമാട്കുന്ന്: പത്രോണിനഗറിൽ ഹൗസ് നമ്പർ 25ൽ താമസിക്കുന്ന ആന്റണി പി. (77) നിര്യാതനായി. ഭാര്യ: പരേതയായ മേരി ആന്റണി. മക്കൾ: ജോസഫ്, ജോയ്സി, ജെയിംസ്. മരുമക്കൾ: പൗളിന, ജോയിമോൻ, ജിജി. സംസ്കാരം ചെവ്വാഴ്ച രാവിലെ 10.30ന് മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം സെമിത്തേരിയിൽ.