കരുവൻതിരുത്തി: പൊട്ടിച്ചിരിക്ക് സമീപം പനോലിൽ നൈന്ത്രം വീട്ടിൽ ആലി (64) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മൻസൂർ, ഫൈസൽ, ജാസ്മി, ജസീല. മരുമക്കൾ: ഹാജിഷ, ജംഷീദ, ഷെരീഫ് (ഒലിപ്രം കടവ്), റഫീഖ് (പൊക്കുന്ന്).