കുണ്ടായിത്തോട്: കമ്മാലിക്കന്റകത്ത് അഷ്കറിന്റെ ഭാര്യ ഹസീന (40) നിര്യാതയായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഹലീമ. മക്കൾ: ആയിഷ റഹീന, ഇമ്രാൻ ഹാഷ്മി. സഹോദരങ്ങൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് ഷാഫി.