വേങ്ങേരി: സൽസബീൽ ഹൗസിൽ ചേവൻപുരക്കൽ മൂസക്കോയ (74) നിര്യാതനായി. ഭാര്യ: ചേരിക്കുന്നുമ്മൽ സഫിയ. മക്കൾ: താരീഖലി, തസ്നീന (ഇരുവരും റിയാദ്). മരുമകൻ: അനീസ് (റിയാദ്). സഹോദരങ്ങൾ: അഹമ്മദ് കോയ, പരേതരായ മൊയ്തു, ഹസ്സൻകോയ, കുഞ്ഞിപ്പാത്തുമ്മ