തിരുവണ്ണൂർ: പാലാട്ട് നഗറിൽ നമ്പിക്കാട്ട് മണി (70) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: സിന്ധു, സുധി, സുജ. മരുമക്കൾ: രമേശൻ, സരസ്വതി, നിതീഷ്. സംസ്കാരം ചൊവ്വാഴ്ച 11ന് മാനാരി ശ്മശാനത്തിൽ.