ആയഞ്ചേരി: തറോപ്പൊയിൽ പുത്തൻപുരയിൽ ഇല്ലത്ത് നാരായണൻ നമ്പ്യാർ (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: സുധാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി), രമേശൻ, ഹരിഗോവിന്ദൻ (ഇരുവരും ബഹ്റൈൻ), ജയവല്ലി. മരുമക്കൾ: സരിത, നിഷ, ധന്യ, സന്തോഷ്. സഹോദരങ്ങൾ: നാണു നമ്പ്യാർ, ലക്ഷ്മിയമ്മ, പരേതരായ ഗോപാലൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ.