ഒളവണ്ണ: പള്ളിപ്പുറം മണ്ണാറക്കൽ അച്ചുട്ടി (71) നിര്യാതനായി. ഭാര്യ: തങ്കം (അംഗൻവാടി ജീവനക്കാരി). മക്കൾ: അജിതേഷ്, അജിഷ. മരുമക്കൾ: ബിനു മോൾ, രാഗീഷ്. സഹോദരങ്ങൾ: ഭാസ്കരൻ, പരേതരായ ജാനകി, സരോജിനി, ദേവകി. സഞ്ചയനം ബുധനാഴ്ച.