എളേറ്റിൽ: ആവിലോറ പരേതനായ മുയിപ്പുറത്തുപോയില് മൂസയുടെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കള്‍: സുബൈദ, ഖാദര്‍, മുഹമ്മദ്, റാബിയ, സിദ്ദീഖ്, ആയിശ, സക്കരിയ്യ. മരുമക്കള്‍: അബൂബക്കര്‍ മുസ്ലിയാര് (പറക്കുന്ന്), റസാഖ് ചുണ്ടപുറം, അഹമ്മദ് കുട്ടി ആനപ്പാറ, മൈമൂന (ഈങ്ങാപ്പുഴ), ശമീന (ചളിക്കോട്), സുഹറ (പന്നൂര്), ഫസ്ന (മടവൂര്‍മുക്ക്).