കൊയിലാണ്ടി: പുളിയഞ്ചേരി ശ്രീസദനത്തിൽ കെ. ശ്രീനിവാസൻ (73) നിര്യാതനായി. പിതാവ്: കണ്ണൻ. മാതാവ്: കല്യാണിയമ്മ. ഭാര്യ: ചന്ദ്രിക. മക്കൾ: മഞ്ജുഷ, രഞ്ജിത. മരുമക്കൾ: വിജയ് (വടക്കാഞ്ചേരി), സഞ്ജീവ് ചക്രവർത്തി (കൊൽക്കത്ത). സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, വത്സല, ഗംഗാധരൻ, ശ്രീധരൻ (കുടക്), ശ്രീനാരായണൻ, വിജയലക്ഷ്മി.