പയ്യോളി: പള്ളിക്കര മനയെടുത്തു ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബാബു, വിനീതൻ, അനിത, അജിത. മരുമക്കൾ: ഷോജിത, ജനീല, രമേശൻ, രാജൻ (ഇരുവരും പന്തലായനി). സഹോദരങ്ങൾ: പരേതരായ ദേവി, നാരായണി