കക്കട്ടിൽ: വട്ടോളി ഉണിയാർകണ്ടിയിൽ റീത്ത (45) നിര്യാതയായി. മാതാവ്: മാതു. ഭർത്താവ്: വടക്കേപ്പറമ്പത്ത് അനീഷ്. മക്കൾ: ശ്രീനാഥ്, അഷ്മിത. സഹോദരങ്ങൾ: റീജ, റീന.