മുടപുരം: മുരുക്കുംപുഴ കടവിൽ വാറുപണ വീട്ടിൽ പരേതരായ ലക്ഷ്മണന്റെയും സുശീലയുടെയും മകൻ എൽ. ബിജു (46) നിര്യാതനായി. ഭാര്യ: അനിത.