ഉച്ചക്കട: രാംഷാ ഭവനിൽ കെ. രഘുനാഥൻ (72) നിര്യാതനായി. മക്കൾ: രാംഷാനാഥ്, ഷഖ്നാനാഥ്. മുരുമക്കൾ: ജെ. അജീഷ്, ഉല്ലാസ് പണിക്കർ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന്. സഞ്ചയനം ഞായാറാഴ്ച രാവിലെ ഒമ്പതിന്.