മുടപുരം: അഴൂർ പണ്ടാരവിള ആർ.ബി ഭവനിൽ സി. രവീന്ദ്രൻ മണിയൻ മേസ്തിരി (83) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: രാജീവ്, സിന്ധു, ബിജു, ബീന. മരുമക്കൾ: താര, തുളസി, മിനി, ദാസൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.