മൊട്ടമൂട്: മഹിമയിൽ പി. സുഭദ്രയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: സതീഷ് കുമാർ, സുമൻ, സുധകുമാരി, സാജൻ. മരുമക്കൾ: ബിന്ദു, സുനിത, ജി.സി.എസ്. പിള്ള, അർച്ച എസ്. നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.