പാങ്ങപ്പാറ: പുതിയിടം താജുദ്ദീൻ മൻസിലിൽ അബൂബേക്കർ (65) നിര്യാതനായി. ഭാര്യ: നസീറ ബീവി. മക്കൾ: താഹ, താജുന്നിസ. മരുമക്കൾ: ബാദുഷ, റീന.