കാട്ടാക്കട: നെയ്യാര്‍ഡാം പന്ത നിരപ്പുകാല മാഹിൻ മൻസിലിൽ സുധീറിന്റെ ഭാര്യ ജെ. സുനീഷ (40) നിര്യാതയായി. മക്കൾ: ആദിയാഷ്, ആദിയ.