കണിയാപുരം: ചന്തവിള ആമ്പല്ലൂർ മേലഴികത്ത് വീട്ടിൽ അബ്ദുൽ മജീദ് (85) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ : അബ്ദുൽസലാം, ബുഷ്റ, റാഷിദ. മരുമക്കൾ: അബു സാലി, നൗഷാദ്, നസീജ.