വടശ്ശേരിക്കോണം: ശ്രീനാരായണപുരം അരുൺവില്ലയിൽ സി. അനിൽവാസ് (57) നിര്യാതനായി. ഭാര്യ: എസ്. രാജി. പിതാവ്: പരേതനായ എം.പി. ഭാനു (വക്കം). മാതാവ്: സി. രമാമണി. മക്കൾ: അരുൺവാസ്, ആര്യാവാസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.