പാച്ചല്ലൂര്‍: പാറവിള പള്ളിക്ക് എതിര്‍വശം ബെല്മൊണ്ടില് പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജമീലാബീവി (83) നിര്യാതയായി. മക്കള്‍: അബ്ദുല്‍കലാം ആസാദ് (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), ഷാജി നവാസ്, ലൈലാബീവി. മരുമക്കള്‍: പരേതനായ അലാവുദ്ദീന്‍, നെമീറ, ആബിദ.