ആര്യനാട്: ഇറവൂർ വണ്ടയ്ക്കൽ ശ്രീഭദ്രകാളി ക്ഷേത്രം മേൽശാന്തി വണ്ടയ്ക്കൽ ഷാജി ഭവനിൽ സി. തങ്കപ്പൻ (80) നിര്യാതനായി. മക്കൾ: ഷാജികുമാർ (കേരള കൗമുദി), സതീഷ്, സന്തോഷ് (ഇൻഷുറൻസ് അഡ്വൈസർ), ഷിബു (സഹകരണ ബാങ്ക്), ശാലിനി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പ്രേമകുമാരി (ലോട്ടറി ഡയറക്ടറേറ്റ്), ദീപ, സുനിൽ കുമാർ (മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.