കല്ലറ: കോട്ടൂര്‍ കുന്നില്‍ വീട്ടില്‍ സരള (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സുകുമാരന്‍. മകള്‍: സരിത. മരുമകന്: വേണു.