കല്ലമ്പലം: സി.പി.എം ഞാറയിൽക്കോണം ബ്രാഞ്ച് അംഗമായിരുന്ന കരിമ്പുവിള വി.വി ഹൗസിൽ ബഷീർ (75) നിര്യാതനായി. ഭാര്യ: ഫാസില. മക്കൾ: അമീർ, ഷാഫി, അൻവർ. മരുമക്കൾ: ഷെറീന, ഫാത്തിമ, സുമി.