നെടുമങ്ങാട്: നെട്ട ഹൗസിങ് ബോര്‍ഡ് ജങ്ഷനില്‍ രേവതിയില്‍ എം. പ്രഭാകരന് (78) നിര്യാതനായി. ഭാര്യ: എ. ശകുന്തള. മക്കള്‍: പി. ദീപു (ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പേഴ്സനല്‍ സ്റ്റാഫ് അംഗം, എസ്.എഫ്.ഐ ജില്ല മുന്‍ പ്രസിഡന്റ്, നെടുമങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി മുന്‍ ചെയര്മാന്), എസ്. ദീപ. മരുമക്കള്‍: സി.ജി. ജയലക്ഷ്മി, ഡി. സുദര്ശനന്. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.