നെടുമങ്ങാട്: വലിയമല കരിങ്ങയിൽ തടത്തരികത്തു വീട്ടിൽ ഡി. രവീന്ദ്രൻ(71-റിട്ട. വെറ്ററിനറി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കെ.ജി. ലളിതാംബിക. മക്കൾ: പ്രസാദ്, പ്രമോദ് (യൂനികോം), പ്രവീൺ. മരുമക്കൾ: രജിത, കാർത്തിക, കൃഷ്ണേന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.