കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ മാങ്ങാട്ട് വാതുക്കൽ പേഴുവിള വീട്ടിൽ സദാശിവൻ പിള്ള (85) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഗീത, വിജയശ്രീ, സുധീഷ് കുമാർ. മരുമക്കൾ: വിജയകുമാർ, സുഭാഷ്, ചിഞ്ചു. സംസ്കാരം ബുധനാഴ്ച.