കല്ലമ്പലം: പാളയംകുന്ന് ജാസിൻ ലാൻഡിൽ കെ. അനിരുദ്ധൻ (77) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ജിനോ, ജിജിൻ, പരേതനായ ജാസിൻ. മരുമകൾ: ഷിനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.