മുരുക്കുംപുഴ: ആശാ നിവാസിൽ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ റിട്ട. അധ്യാപിക ഡയാന റിസിൾ (82) നിര്യാതയായി. ഭർത്താവ്: സിറിൾ ജെ. പെരേര. മക്കൾ: അനില, അജിത്, ആശ. മരുമക്കൾ: ജോസ്, സുനിത, പേഴ്സി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് മരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.