കുരിയച്ചിറ: കേരള വാട്ടർ അതോറിറ്റി റിട്ട. ചീഫ് എൻജിനീയർ നെഹ്റു നഗറിൽ മാളിയേക്കൽ അഞ്ചേരി എ.വി. ആന്റണി (83) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: റീജ, സീജ, ജോസ്. മരുമക്കൾ: ബോബൻ കണ്ണാത്ത്, ഹെൻറി പുലിക്കോട്ടിൽ (മൂന്നുപുരയ്ക്കൽ), സോണിയ മൊയലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.