ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ദ്വാരകയിൽ പരേതനായ കൃഷ്ണ ശർമ്മയുടെ ഭാര്യ കമല (83) നിര്യാതയായി. മക്കൾ: ശ്രീവിദ്യ, പരേതനായ മധു ശർമ്മ. മരുമക്കൾ: ഗീത, സതീഷ്.