ചാലക്കുടി: ക്ഷീര കർഷകയും മേലൂർ തെക്കിനിയത്ത് കുത്തോട്ടുങ്ങക്കാരൻ ഡേവിസിന്റെ ഭാര്യയുമായ ജോയ്സി (57) നിര്യാതയായി. മക്കൾ: ഡിൻസി, ഡിനോ. മരുമക്കൾ: ജോഷി, ജിയ. സംസ്കാരം ബുധനാഴ്ച മൂന്നിന് മേലൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.