നെടുപുഴ: വട്ടപ്പിന്നി പൗർണമിയിൽ സുന്ദരൻ ആചാരി (74) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: സഞ്ജയ്നാഥ്, സമീര. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.