മാള: കുഴൂർ ജെ ആൻഡ് ജെ റോഡ് തുമ്പരശ്ശേരി വീട്ടിൽ സുകുമാരൻ (64) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: രതുൽ, നിതിൻ. മരുമകൾ: അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.