ചാലക്കുടി: നോർത്ത് ചാലക്കുടി കണ്ണംപുഴ പരേതനായ ലാസറിന്റെ ഭാര്യ ഏല്യക്കുട്ടി (84) നിര്യാതയായി. മക്കൾ: തോമാസ്, എൽസി, ഡേവീസ്, മേരി, ജോസ്, ഷീബ. മരുമക്കൾ: ആനി, പോൾ, ലിസി, ഷാജു, അൽഫോൻസ, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.