ചാവക്കാട്: കടപ്പുറം ഹസൻ പള്ളിക്ക് തെക്ക് പരേതനായ കൊളങ്ങരകത്ത് അബ്ദുൽ ഖാദറിന്റെ മകൻ കുഞ്ഞി മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: സെയ്തുമുഹമ്മദ്, മൊയ്തീൻഷാ, മൈമൂന, സുഹറ, റുഖിയ. മരുമക്കൾ: സുഹറ, സൈനബ. ഖബറടക്കം ബുധനാഴ്ച 10ന് ഹസൻ പള്ളി ഖബർസ്ഥാനിൽ.