അത്തോളി: കൊങ്ങന്നൂര് വെങ്കിലാട്ട് സജീഷ് (45) നിര്യാതനായി. ഭാര്യ: വിജില. മക്കൾ: നീരജ്, അമിത്. പിതാവ്: പരേതനായ വെങ്കിലാട്ട് ദാമോദരൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: അനീഷ്, പ്രമോദ്, ഷജിന.