പന്തീരാങ്കാവ്: വെള്ളരുകണ്ടിയിൽ താമസിക്കുന്ന പുല്പറമ്പിൽ മേത്തൽ പരേതനായ വേലായുധന്റെ ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ: പി.എം. മണി, വസന്ത, മിനി. മരുമക്കൾ: മണി, ഗണേശൻ, ഷീബ.